യുനൈറ്റഡ്​ സ്​കൂൾ അധ്യാപിക മഞ്​ജു പ്രേം കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: അബ്ബാസിയ യുനൈറ്റഡ്​ സ്​കൂൾ അധ്യാപികയും തിരുവനന്തപുരം സ്വദേശിയുമായ മഞ്ജു പ്രേം (50) കോവിഡ്​ ബാധിച്ച്​ മരിച്ചു. ആംസ് ഫോര്‍ യു സംഘടന ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു. കലാ സാംസ്​കാരിക രംഗത്ത്​ സജീവമായിരുന്നു. ഭർത്താവ്: പ്രേം സുകുമാർ (ഇൻഡസ്ട്രിയൽ ബാങ്ക്, കുവൈത്ത്​). മക്കൾ: വിനയ്​ പ്രേം, വിസ്​മയ പ്രേം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.