തോമസ് പള്ളിക്കൽ, ജെയിംസ് വി കൊട്ടാരം, മുസ്തഫ കോഴിക്കോട്, ബിനു തോമസ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരളീയ സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ തോമസ് പള്ളിക്കൽ അധ്യക്ഷതവഹിച്ചു. ഒക്ടോബർ 30,31 തീയതികളിൽ കബദിൽ കുടുംബസംഗമം നടത്താനും തീരുമാനിച്ചു. ജയിംസ് വി കൊട്ടാരം സ്വാഗതവും മുസ്തഫ കോഴിക്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: തോമസ് പള്ളിക്കൽ (പ്രസി), ജെയിംസ് വി കൊട്ടാരം (ജന.സെക്ര), മുസ്തഫ കോഴിക്കോട് (ട്രഷ), ബിനു തോമസ് നിലമ്പൂർ (ജന.കൺ), ജോസ് തങ്കച്ചൻ കൊട്ടാരക്കര (അഡ്വൈസറി ബോർഡ്),സൈജു മാമ്മൻ റാന്നി, ശിവദാസൻ പീലിക്കാട്ട് (വൈസ് പ്രസി), ഷാഫി മക്കാത്തി (സെക്ര),ബിജി പള്ളിക്കൽ (മീഡിയ കൺവീനർ) ബിനോയ് അടിമാലി (വെൽഫെയർ ചാരിറ്റി), ഷിജു ഓതറ, വിൽസൺ മണിമൂളി, പ്രദീപ് കൊല്ലം, രദീപ് അടൂർ, ജ്യോതിഷ് ജേക്കബ് പാല,ജയൻ കൊട്ടാരക്കര, ബിനു തങ്കച്ചൻ (എക്സിക്യൂട്ടിവ് കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.