ക​ല കു​വൈ​ത്ത്‌ അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി പു​സ്ത​ക ആ​സ്വാ​ദ​ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് അ​നു​പ് മ​ങ്ങാ​ട്ട്

സം​സാ​രി​ക്കു​ന്നു

പു​സ്ത​ക ആ​സ്വാ​ദ​നം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത്‌ അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​മാ​സ പു​സ്ത​ക ആ​സ്വാ​ദ​നം സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്റ് കെ.​ജി. സ​ന്തോ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഹ്ബൂ​ല ക​ല സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നു​പ് മ​ങ്ങാ​ട്ട് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.മെ​ഹ്ബൂ​ല സീ​സൈ​ഡ് യൂ​നി​റ്റ് അം​ഗം ജോ​ബി​ൻ​സ് ജോ​സ​ഫ് ‘മ​രു​ഭൂ​മി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്’ എ​ന്ന ആ​ന​ന്ദി​ന്റെ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. നി​ര​വ​ധി ആ​സ്വാ​ദ​ക​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ക​ല കു​വൈ​ത്ത് അ​ബു​ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​സീ​ത ജി​തി​ൻ പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kerala Art Lovers Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.