പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കെ.സി. തോമസിന് കുവൈത്ത് സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവക വികാരി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ െമമേൻറാ നൽകുന്നു
Posted On
date_range Updated On
date_range കെ.സി. തോമസിന് ക്നാനായ ഇടവക യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ സജീവ പ്രവർത്തകനായ ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂർ സ്വദേശി കെ.സി. തോമസിന് യാത്രയയപ്പ് നൽകി. 18 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
ഇടവകക്ക് നൽകിയ സേവനത്തിന് പ്രതിനിധികൾ നന്ദി അറിയിച്ചു. വികാരി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ െമമേൻറാ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.