കായംകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: ആ​ലപ്പുഴ കായംകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി. കായംകുളം പെരിങ്ങാല വാലുതറയിൽ രാജേഷ്​കുമാർ (42) ആണ്​ മരിച്ചത്​. പിതാവ്​: പരേതനായ വിശ്വനാഥൻ ആചാരി. മാതാവ്​: ശാന്തമ്മാൾ. ഭാര്യ: അശ്വതി. സഹോദരങ്ങൾ: ​ചിത്ര, രേഖ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.