കണ്ണൂർ സ്വദേശിനി കോവിഡ്​ ചികിത്സയിലിരിക്കെ മരിച്ചു

കുവൈത്ത്​ സിറ്റി: കണ്ണൂർ സ്വദേശിനി കുവൈത്തിൽ കോവിഡ്​ ചികിത്സയിലിരിക്കെ നിര്യാതയായി. കണ്ണൂർ ചെണ്ടയാട്​ പുതിയ വീട്ടിൽ ധനേഷി​െൻറ ഭാര്യ ഷൈന (42) ആണ്​ മരിച്ചത്​. കണ്ണൂർ എക്​സ്​പാട്രിയറ്റ്​സ്​ അസോസിയേഷൻ എക്​സിക്യൂട്ടീവ്​ അംഗമായിരുന്നു. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്​: ബാലൻ. മാതാവ്​: പുഷ്​പജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.