ക​ല്പ​ക് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കൽപക് യോഗം ചേർന്നു

കുവൈത്ത് സിറ്റി: കേരള ആർട് ആന്റ് ലിറ്ററേച്ചർ പ്രൊമോട്ടിങ് അസോസിയേഷൻ കുവൈത്ത് (കല്പക്) 2023 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേർന്നു.

പ്രസിഡൻറ് പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. നടപ്പു വർഷത്തെ കാര്യപരിപാടികളെ കുറിച്ചും പുതിയ നാടകം സംഘടിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധികളും ചർച്ചയായി. ജന സെക്രട്ടറി വിമൽ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Kalpak meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.