മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് റഫീഖ് , ഹാരിസ് അലി
Posted On
date_range Updated On
date_range കെ.ഐ.ജി ഫർവാനിയ അൽ റഷീദി യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത്സിറ്റി: കെ.ഐ.ജി ഫർവാനിയ അൽ റഷീദി യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം സാബിക് യൂസുഫ് ഫർവാനിയ ഏരിയ ജനറൽ പ്രസിഡന്റ് വി.കെ. അനീസ് അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.ഭാരവാഹികൾ: മുഹമ്മദ് ഇസ്മായിൽ (പ്രസി), ടി.എം. മുഹമ്മദ് റഫീഖ് (സെക്ര), വി. ഹാരിസ് അലി(ട്രഷ), യു. അഷ്റഫ് (വൈ.പ്രസി), സദറുദ്ദീൻ (ജോ.സെക്ര), അബ്ദുൽ റഹ്മാൻ, അബ്ദുൽ നിസാർ, നജീബ് സി.കെ (വകുപ്പ് കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.