ഐവ സാൽമിയ ഏരിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: ഇസ്‍ലാമിക് വിമൻസ്‌ അസോസിയേഷൻ (ഐവ കുവൈത്ത്‌) സാൽമിയ ഏരിയ, സാൽമിയ, അമ്മാൻ യൂനിറ്റ്‌ 2026-2027 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ സെന്‍ട്രല്‍ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കേന്ദ്ര പ്രതിനിധികളായ ജൈഹാൻ സജീർ, മുബീന ഫിറോസ് എന്നിവർ നിയന്ത്രിച്ചു.

സുമയ്യ അബ്ദുൽ ഹമീദ് ഖിറാഅത്തും ഹഫ്സ ഇസ്മാഈൽ സ്വാഗതവും പറഞ്ഞു. സാൽമിയ ഏരിയ ഭാരവാഹികൾ: ജസീറ ആസിഫ് (പ്രസി), ഹബീന താജുദ്ദീൻ(വൈ. പ്രസി), നിഷ ആസിഫ് (സെക്ര), ശബ്ന ആസിഫ് (ട്രഷ), ഹഫ്സ ഇസ്മാഈൽ (തർബിയത്ത്), ഹുസ്ന നജീബ് (ഗേൾസ് വിങ് കൺവീനർ). സാൽമിയ: ബനീഷ റസാഖ് (പ്രസി), സുനീബ അസീസ് (സെക്ര), ഷുജാത് റിഷ്ദിൻ (ട്രഷ). അമ്മാൻ: ഹബീന താജുദീൻ(പ്രസി), ആബിദ സുമി(സെക്ര), മുഫീദ അഫ്സൽ (ട്രഷ). 

Tags:    
News Summary - IVA Salmiya Area members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.