ഇറാനിൽ കുടുങ്ങിയ കുവൈത്തികളെ തിരിച്ചെത്തിച്ചു

കുവൈത്ത് സിറ്റി: ഉല്ലാസ ബോട്ടിൽ സഞ്ചരിക്കുന്നതിനിടയിൽ ലക്ഷ്യം തെറ്റി ഇറാൻ സമുദ്ര പരിധിലെത്തി പിടിയിലായ രണ്ട ് കുവൈത്തികൾ സ്വദേശത്ത്​ തിരിച്ചെത്തി. അദ്നാൻ അൽ ഖറാഫി, ഫഹദ് അൽ ഉൽയാൻ എന്നീ സ്വദേശികളാണ് ചൊവ്വാഴ്​ച കുവൈത്തിൽ തിരിച്ചെത്തിയത്​. ഏപ്രിൽ അവസാനമാണ്​​ ഇവരെ കാണാതായതായി റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. കുവൈത്ത് വിദേശകാര്യ മന്ത്രാലയം നടത്തിയ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് ഇരുവരെയും നാട്ടിലെത്തിച്ചത്​.
Tags:    
News Summary - iran-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.