സൈനിക ഉദ്യോഗസ്ഥർ പരിക്കേറ്റ സൈനികനെ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range ഇറാൻ ആക്രമണം; പരിക്കേറ്റ സൈനികരെ സന്ദർശിച്ച് സൈനിക നേതൃത്വം
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ കരസേന ഉദ്യോഗസ്ഥരെ, സൈന്യത്തിന്റെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാനും ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ (പൈലറ്റ്) സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അൽ ഷുറൈയാൻ ചോദിച്ചറിഞ്ഞു.
സൈനികർക്ക് ആവശ്യമായ പരിചരണവും ചികിത്സയും നൽകുന്നതിൽ മെഡിക്കൽ ജീവനക്കാർ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.