ജയകൃഷ്ണ കുറുപ്പ് (പ്രസി), വി.ജി. ജിനേഷ് (ജന. സെക്ര),
കെ.ടി. ഗോപകുമാർ (ട്രഷ)
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ താൽ ഹാളിൽ നടന്ന യോഗത്തിൽ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം സ്ഥാപകൻ എം.എ. കൃഷ്ണൻ ഓൺലൈനിലൂടെ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി കെ. രാജേന്ദ്രൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജയകൃഷ്ണൻ കുറുപ്പ് സ്വാഗതവും വി.ജി. ജിനേഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ജയകൃഷ്ണ കുറുപ്പ് (പ്രസി), വി.ജി. ജിനേഷ് (ജന. സെക്ര), കെ.ടി. ഗോപകുമാർ (ട്രഷ), ഷനിൽ വെങ്ങളത്ത് (വൈ. പ്രസി), രമേഷ് പിള്ള, സജയൻ വേലപ്പൻ (സെക്ര), സുജീഷ് പി. ചന്ദ്രൻ (ജോ. ട്രഷ), സുജിത് സുരേശൻ (മീഡിയ സെക്ര), സുരേഷ് പിഷാരടി (ആർട്സ് സെക്ര), പി.എം. നായർ, പി.ജി. ബിനു (രക്ഷാ.), കൃഷ്ണകുമാർ വിശ്വനാഥൻ, ദിലീപ്കുമാർ നമ്പ്യാർ, സജീന്ദ്ര കുമാർ, ഹരി ബാലരാമപുരം (ഉപദേശക സമിതി അംഗങ്ങൾ), രഞ്ജിത്ത് രാജൻ, ജ്യോതിഷ് കുമാർ ജെ, കെ. വിജയൻ, എൻ.വി. രാധാകൃഷ്ണൻ, മിനികൃഷ്ണ, സരിത രാജൻ, ദിലീപ് തുളസി, ദീപ രാധാകൃഷ്ണൻ, കെ.എസ്. അജിത്ത് കുമാർ, സിതാര ജയകൃഷ്ണൻ, വി. അനിൽകുമാർ, ഡോ. സരിത ഹരി, എ. മോഹനകുമാർ (എക്സിക്യൂട്ടിവ് കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.