Posted On
date_range Updated On
date_range ബാൽക്കണിയിൽ നിന്നു വീണു പരിക്കേറ്റു
കുവൈത്ത് സിറ്റി: ഫിർദാവ്സിൽ വീടിന്റെ ബാൽക്കണിയിൽ നിന്നു വീട്ടുജോലിക്കാരിക്ക് പരിക്കേറ്റു. ഉടൻ സ്ഥലത്തെത്തിയ അർദിയ സെന്ററിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെയും അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റ വീട്ടുജോലിക്കാരിയെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.