കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ അഞ്ചാമത് കുവൈത്ത് ഇസ്ലാമിക് വിദ്യാര്‍ഥി സമ്മേളനം നവംബര്‍ 11, 12 ദിവസങ്ങളില്‍ ഖുര്‍തുബ ജംഇയ്യത്ത് ഇഹ്യാഉതുറാസുല്‍ ഇസ്ലാമി ഹാളില്‍ നടക്കും. പി.എന്‍. അബ്ദുല്ലത്തീഫ് മദനി ചെയര്‍മാനും ടി.പി. അബ്ദുല്‍ അസീസ് ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. മറ്റു ഭാരവാഹികള്‍: സി.പി. അബ്ദുല്‍ അസീസ് (വൈസ് ചെയര്‍.), മുഹമ്മദ് അസ്ലം കാപ്പാട് (കണ്‍.), അമീന്‍ ഹവല്ലി, പി.എന്‍. അബ്ദുറഹ്മാന്‍ (ജോ. കണ്‍). വകുപ്പു ഭാരവാഹികള്‍: ഡോ. യാസിര്‍, സുനാഷ് ഷുക്കൂര്‍, സജ്ജാദ്, ഷാജു പൊന്നാനി, മുദാര്‍ കണ്ണ്, ഇംതിയാസ്, എ.എം. അബ്ദുസ്സമദ്, സക്കീര്‍ കൊയിലാണ്ടി, ഹാഫിദ് മുഹമ്മദ് അസ്ലം, റഫീഖ് കണ്ണൂക്കര, ഹാറൂന്‍ അബ്ദുല്‍ അസീസ്, നജീബ് പാടൂര്‍, ഷബീര്‍ നന്തി, എന്‍.കെ.
അബ്ദുസ്സലാം, സാദിഖ് അലി, ടി.ടി. അബൂബക്കര്‍ കോയ, ജലാല്‍ മൂസ കണ്ണൂര്‍, അസ്ഹര്‍ അത്തേരി, അബ്ദുല്ല കാഞ്ഞങ്ങാട്, ഹബീബ് കടലുണ്ടി, മുജീബ് കണ്ണൂര്‍, സഊദ് കോഴിക്കോട്, ഡോ. അബ്ദുറഹ്മാന്‍, സുബിന്‍ യൂസഫ്, ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ജാഫര്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് അലി, കെ.സി. അബ്ദുല്‍ മജീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.