ഇന്ത്യൻ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ കണ്ടു
കുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹത്തിനായി അംബാസഡർ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വൈസ് പ്രസിഡൻറ് ബി.എസ്. ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി ജാഫർ സാദിഖ്, െഎ.എം.എ യൂത്ത് വിങ് പ്രസിഡൻറ് റിയാസ് അഹ്മദ്, യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇംറാൻ, െഎ.എം.എ ഉപദേശക സമിതിയംഗം ഹസൻ നൂർ, സാൽമിയ യൂനിറ്റ് കോഒാഡിനേറ്റർ ജാവേദ് അൻസാരി എന്നിവരാണ് അംബാസഡറെ കണ്ടത്. സംഘടനയുടെ പ്രവർത്തനങ്ങളും പ്രവാസി സമൂഹത്തിെൻറ വിവിധ പ്രശ്നങ്ങളും അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.