ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ് ഫോ​റം ഓ​ണാ​ഘോ​ഷ​ത്തി​നെ​ത്തി​യ തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ

ഇന്ത്യൻ ലോയേഴ്‌സ് ഫോറം ഓണാഘോഷം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ വക്കീലുമാരുടെ സംഘടനയായ ഇന്ത്യൻ ലോയേഴ്സ് ഫോറം വിവിധ പരിപാടികളുമായി ഓണാഘോഷം നടത്തി. പ്രസിഡന്റ് തോമസ് പണിക്കർ അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സീനിയർ അഡ്വൈസർ അഡ്വ. ജോൺ തോമസ്, ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കൽ, അഡ്വ. രാജേഷ് സാഗർ, ചെസ്സിൽ രാമപുരം, അഡ്വ. ലാൽജി ജോർജ്, അഡ്വ. ജസീന ബഷീർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതവും അഡ്വ. ഷിബിൻ ജോസ് നന്ദിയും പറഞ്ഞു. ആഘോഷഭാഗമായി തിരുവാതിര, ഒപ്പന, ഡാൻസ്, ഗാനമേള, ഓണസദ്യ എന്നിവ നടന്നു.

Tags:    
News Summary - Indian Lawyers Forum Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.