ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി.

കു​വൈ​ത്ത് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും വാ​ർ​ത്ത​ക​ളും ശ്ര​ദ്ധി​ക്കാ​ൻ പ്ര​വാ​സി​ക​ളെ എം​ബ​സി ഉ​ണ​ർ​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​തി​വു​പോ​ലെ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​റ്റു​വി​വ​ര​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

സം​ശ​യ​ങ്ങ​ൾ​ക്ക് community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ അ​യ​ക്കു​ക​യോ എം​ബ​സി​യു​ടെ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ +965 65501946 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ ചെ​യ്യാം.

Tags:    
News Summary - Indian Embassy in Kuwait issues alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.