അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി പ്രതിനിധികളും കുവൈത്ത് തുറമുഖ
അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഖാലിദ് സാലിം അബ്ദുൽ അസീസ് അസ്സബാഹിനൊപ്പം
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ തുറമുഖ അതോറിറ്റി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി ഉദ്യോഗസ്ഥരും കുവൈത്ത് തുറമുഖ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഖാലിദ് സാലിം അബ്ദുൽ അസീസ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും നാവിക, തുറമുഖ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും പരസ്പരം ഉപഹാരവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.