കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസർ മുഹമ്മദ് അസ്സബാഹിനെ സന്ദർശിച്ച് അധികാരപത്രം കൈമാറുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ അധികാരപത്രം കൈമാറി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി നിയോഗിതനായ സിബി ജോർജ് കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസർ മുഹമ്മദ് അസ്സബാഹിനെ സന്ദർശിച്ച് അധികാരപത്രം കൈമാറി. പുതിയ ദൗത്യത്തിൽ ആശംസകൾ നേർന്ന മന്ത്രി ഇന്ത്യക്ക് ക്ഷേമവും പുരോഗതിയും നേർന്നു.വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല, പ്രോട്ടോകോൾ വിഭാഗം മേധാവി ധാരി അൽ അജ്‌റാൻ തുടങ്ങിയ ഉന്നതരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.