ഇന്ത്യൻ അംബാസഡർ സിബി ജോർജ്
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ കോവിഡ് മുക്തനായി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കോവിഡ് മുക്തനായി. ജൂൺ 25നാണ് അദ്ദേഹത്തിനും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യസുരക്ഷ നടപടികളുടെ ഭാഗമായി ജൂൺ 27 ഞായറാഴ്ച മുതൽ ജൂലൈ ഒന്നുവരെ കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലർ സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എംബസി മാറ്റിവെച്ച പരിപാടികളെല്ലാം പുതിയ ഷെഡ്യൂൾ നിശ്ചയിച്ച് അടുത്ത ദിവസങ്ങളിൽ സജീവമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.