കു​വൈ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഇ​ന്ത്യ

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഇ​ന്ത്യ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ.​എ​സ്. ജ​യ​ശ​ങ്ക​ർ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ ഫോ​ണി​ൽ വി​ളി​ച്ചു പി​ന്തു​ണ അ​റി​യി​ച്ചു.

കു​വൈ​ത്തി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​ത്തി​നോ​ടു​ള്ള ഇ​ന്ത്യ​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ ഡോ. ​ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു. കു​വൈ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തെ​യും അ​തി​ന്റെ പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​മ​ഗ്ര​ത​യെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - India stands in solidarity with Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.