ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ സ്ഥാപകദിനാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്ഥാപകദിനം
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഇരുപത്തിരണ്ടാമത് ഫൗണ്ടേഴ്സ് ഡേ ആഘോഷിച്ചു. അബ്ദുല്ല ഹസൻ താക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഇദ്ദേഹത്തെ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ആദരിച്ചു. പേസ് ഗ്രൂപ് ഡയറക്ടർ പി.എ. സൽമാൻ ഇബ്രാഹിം, ഇന്ത്യൻ ലേണേഴ്സ് ഔൺ അക്കാദമി പ്രിൻസിപ്പൽ ആശ ശർമ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. സലീം എന്നിവർ സംസാരിച്ചു. ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് ബൈസൈക്കിളിൽ യാത്രതിരിച്ച ഫായിസ് അഷ്റഫ് അലിയെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.