ഐ.​ഐ.​സി ക​ബ്ദി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഡി​ലൈ​റ്റ്

ഐ.​ഐ.​സി ഈ​ദ് ഡി​ലൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഈ​ദ് ഡി​ലൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ക​ബ്ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. വി​വി​ധ​ങ്ങ​ളാ​യ ഇ​ൻ​ഡോ​ർ ഔ​ട്ട്്ഡോ​ർ ക​ളി​ക​ൾ, സ്വി​മ്മി​ങ് കോ​മ്പ​റ്റി​ഷ​ൻ മു​ത​ലാ​യ​വ അ​ര​ങ്ങേ​റി. കേ​ന്ദ്ര ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി എ​ൻ​ജി.​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന​സ് മു​ഹ​മ്മ​ദ്, അ​യ്യൂ​ബ് ഖാ​ൻ, ന​ബീ​ൽ ഹ​മീ​ദ്, റോ​ഷ​ൻ, അ​ഫ്സ​ൽ അ​ലി, റ​മീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജു​മു​അ ഖു​തു​ബ സി​ദ്ദീ​ഖ് മ​ദ​നി നി​ർ​വ​ഹി​ച്ചു. നാ​സ​ർ മൗ​ല​വി ഉ​ദ്ബോ​ധ​നം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - IIC organized Eid Delight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.