മുഹമ്മദ് ഹുസൈൻ ജൈസൽ ശാക്കിർ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ മംഗഫ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ അബ്ദുറഹ്മാൻ അടക്കാനി, ആദിൽ സലഫി എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: മുഹമ്മദ് ഹുസൈൻ (പ്രസി.), മുഹമ്മദ് അസ്ലം (വൈസ് പ്രസി.),ജൈസൽ (ജന.സെക്ര.), ശാക്കിർ (ട്രഷ.),സിദ്ദീഖ് (ദഅവ),ഫവാസ് (സോഷ്യൽ വെൽഫെയർ),ഷംസുദ്ദീൻ (വിദ്യാഭ്യാസം), കെ. സുഹൈൽ (ക്രിയേറ്റിവിറ്റി), ഷമീം (ലൈബ്രറി, പബ്ലിക്കേഷൻ), സൈദ് ഇബ്രാഹിം (ഹജ്ജ്,ഉംറ), മുനവ്വർ (ക്യു.എച്ച്.എൽ.എസ്),അബ്ദുൽ ഹമീദ് കൊടുവള്ളി, ജാബിർ ഹംസ,സുഹൈൽ (കേന്ദ്ര പ്രവർത്തക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.