വീരാൻകുട്ടി സ്വലാഹി, നൗഷർ, ഖുബൈബ് പാപ്പിനിശ്ശേരി
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ അബ്ദുല്ല കാരക്കുന്ന്, അബ്ദുൽ ഹമീദ്, ആദിൽ സലഫി എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: കെ.പി. വീരാൻകുട്ടി സ്വലാഹി (പ്രസി.), അബ്ബാസ് മൊയ്തീൻ വരമംഗലത് (വൈ. പ്രസി.), നൗഷർ (ജന. സെക്ര.), ഖുബൈബ് പാപ്പിനിശ്ശേരി (ട്രഷ.), എൻ.എം. അഷ്റഫ് (ദഅ്വ, ക്യു.എച്.എൽ.എസ്, വെളിച്ചം), റമീഷ് റോഷൻ (സോഷ്യൽ വെൽഫെയർ), അഹമ്മദ് ഷാ അലയോടത് (വിദ്യാഭ്യാസം), ബഷീർ നിലമ്പുർ (ക്രിയേറ്റിവിറ്റി), മുഹമ്മദ് റിയാസ് (ലൈബ്രറി, പബ്ലിക്കേഷൻ), അഷ്റഫ് പറമ്പത്ത് (ഹജ്ജ്, ഉംറ), പി.എൻ. അബ്ദുൽ ലത്തീഫ് (ഐ.ടി), ഹനൂദ് (മീഡിയ), അഷ്റഫ് നെല്ലിക്കുന്നേൽ, ജസീർ കോലോത്തും തൊടി, അബ്ബാസ് വരമംഗലത്ത്, ശരീഫ് കല്ലുരുട്ടി (കേന്ദ്ര പ്രവർത്തക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.