പി.​കെ.​നാ​സ​ർ  അ​നീ​ഷ്  ഷി​യാ​ദ് ബ​ദ​ർ

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം സി​റ്റി ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ സി​റ്റി ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ നെ​ല്ലി​ക്കു​ന്ന​ത്, ആ​ദി​ൽ സ​ല​ഫി എ​ന്നി​വ​ർ തെ​ര​ഞ്ഞ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. നാ​സ​ർ (പ്ര​സി.), ഫൈ​സ​ൽ (വൈ. ​പ്ര​സി.),അ​നീ​ഷ് (ജ​ന.​സെ​ക്ര),കു​ഞ്ഞാ​മു (അ​സി. സെ​ക്ര.),ഷി​യാ​ദ് ബ​ദ​ർ (ട്ര​ഷ.), തു​ങ്കു അ​ബ്ദു​റ​ഹ്മാ​ൻ (ദ​അ​വ), എം. ​ഇ​സ്മാ​യി​ൽ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), എം. ​മൂ​സ (വി​ദ്യാ​ഭ്യാ​സം),റി​സ്വാ​ൻ (ക്രി​യേ​റ്റി​വി​റ്റി), ഉ​മ്മ​ർ (ലൈ​ബ്ര​റി, പ​ബ്ലി​ക്കേ​ഷ​ൻ), ഷം​സു​ദ്ദീ​ൻ (ഹ​ജ്ജ്, ഉം​റ), ഇ.​വി. അ​ബ്ദു (ക്യു.​എഛ്.​എ​ൽ.​എ​സ് ), അ​ബ്ദു​ല്ല കാ​ര​ക്കു​ന്ന്, അ​ബ്ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി (കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി).

Tags:    
News Summary - Huda Center KNM City Area representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.