കുവൈത്തിലെ സി ഷെൽ ഹോട്ടൽ പാട്ണർ ഹംസ നിര്യാതനായി

കുവൈത്ത് സിറ്റി: നാദാപുരം സ്വദേശിയും കുവൈത്തിലെ സി ഷെൽ ഹോട്ടൽ പാട്ണറുമായ മീത്തലെ വല്ലടം കണ്ടിയിൽ ഹംസ (58) നിര്യാതനായി.

ഹ​ൃദയാഘാതമാണ് മരണകാരണം. കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അംഗവും പ്രധാന സഹകാരിയും നിരവധി ജീവകാരുണ്യ സാമൂഹിക മേഖലകളിൽ സഹായങ്ങൾ നൽകുന്ന വ്യക്തിയുമായിരുന്നു. നാട്ടിൽ വെച്ചാണ് മരണം. അടുത്തിടെയാണ് നാട്ടിൽ പോയത്.

ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ്,മുഫീദ,സുബീഹ,ഫാത്തിമ, മിസ് വ. മരുമകൻ: ആഷിഖ്.

Tags:    
News Summary - Hamza, partner of Sea Shell Hotel in Kuwait, passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.