ആ​ർ.​ബി. പ്ര​മോ​ദി​ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ആ​ർ.​ബി. പ്ര​മോ​ദി​ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി പ്ര​മോ​ദ് ആ​ർ.​ബി​ക്കും കു​ടും​ബ​ത്തി​നും അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മം ര​ക്ഷാ​ധി​കാ​രി റൗ​ഫ് മ​ശ്ഹൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ മൈ​ത്രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷാ​ഹു​ൽ ബേ​പ്പൂ​ർ പ്ര​മോ​ദ് ആ​ർ.​ബി​യെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് മു​സ്ത​ഫ മൈ​ത്രി​യും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് കൈ​മാ​റി.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബ​ഷീ​ർ ബാ​ത്ത, സാ​ജി​ദ ന​സീ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ൽ​ഫി​ക്ക​ർ തി​രു​വ​ങ്ങൂ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് ത​ക്കാ​ര, അ​സീ​സ് തി​ക്കോ​ടി, ഹ​സീ​ന അ​ഷ്‌​റ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​നു സു​ൽ​ഫി, ഷ​മീം മ​ണ്ടോ​ളി നേ​താ​ക്ക​ളാ​യ റ​ഷീ​ദ് ഉ​ള്ളി​യേ​രി, ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ, റി​ഹാ​ബ് തൊ​ണ്ടി​യി​ൽ, ജം​ഷി കൊ​യി​ലാ​ണ്ടി, ദി​ലീ​പ് അ​ര​യ​ട​ത്ത്, സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ, ജ​ഗ​ത് ജ്യോ​തി, നി​ജി​ഷ അ​ഭി​ലാ​ഷ്, ഷ​റ​ഫ് ചോ​ല, ഹ​ർ​ഷാ​ദ് പാ​റ​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി പ്ര​മോ​ദ് ആ​ർ.​ബി​യും ബി​ന്ദു പ്ര​മോ​ദും സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​തു​ൽ ഒ​രു​വ​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - R.B. Pramod Koyilandi Taluk Association sends off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.