കെ.​എം.​സി.​സി 'അ​ഹ​്ല​ൻ റ​മ​ദാ​ൻ' സം​ഗ​മം സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി "അ​ഹ​്ല​ൻ റ​മ​ദാ​ൻ' സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി സ്റ്റേ​റ്റ് മ​ത​കാ​ര്യ വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 'അ​ഹ​്ല​ൻ റ​മ​ദാ​ൻ' വ്ര​ത മു​ന്നൊ​രു​ക്ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഫ​ർ​വാ​നി​യ​യി​ലെ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്‌ പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ബ്ദു​റ​ഹീം അ​ൽ ഹ​സ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. സ​ലീം, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ചെ​ട്ടി​പ്പ​ടി, ട്ര​ഷ​റ​ർ ഹാ​രി​സ്‌ വ​ള്ളി​യോ​ത്ത്‌, ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​റൂ​ഖ്‌ ഹ​മ​ദാ​നി, സ​ലാം പ​ട്ടാ​മ്പി, മു​ജീ​ബ്‌ മൂ​ടാ​ൽ, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം യൂ​ത്ത്‌ ലീ​ഗ്‌ സീ​നി​യ​ർ വൈ​സ്‌ പ്ര​സി​ഡ​ന്റ് മ​ജീ​ദ്‌ ത​ച്ച​മ്പ​ള, ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ആ​ബി​ദ്‌ അ​ൽ ഖാ​സി​മി, അ​ഷ​റ​ഫ്‌ ദാ​രി​മി സം​സാ​രി​ച്ചു.

ഷു​ക്കൂ​ർ നാ​ണി ഖി​റാ​ത്ത്‌ ന​ട​ത്തി. മ​ത​കാ​ര്യ വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ബി​ത്ത്‌ ചെ​മ്പി​ലോ​ട്‌ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ യ​ഹ്യാ​ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - K.M.C.C "Ahlan Ramadan" gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.