ജി.​കെ.​പി.​എ കു​വൈ​ത്ത്‌ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് മ​നോ​ജ് മാ​വേ​ലി​ക്ക​ര ‌ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി.​കെ.​പി.​എ കു​വൈ​ത്ത്‌ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ജി.​കെ.​പി.​എ) കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ൽ​മി​യ ക്ലി​നി​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 300ൽ ​പ​രം മ​ല​യാ​ളി​ക​ളെ​യും അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ചി​കി​ത്സ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി. അ​ടി​സ്ഥാ​ന‌ ടെ​സ്റ്റു​ക​ൾ​ക്കൊ​പ്പം സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും വി​വി​ധ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ക്യാ​മ്പി​ൽ ഒ​രു​ക്കി.

മ​നോ​ജ് മാ​വേ​ലി​ക്ക​ര ‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജ​സ്റ്റി​ൻ പി ​ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു യോ​ഹ​ന്നാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ബാ​റ​ക്ക് കാ​മ്പ്ര​ത്ത് സം​ഘ​ട​നാ​ത​ല സ​ന്ദേ​ശം ന​ൽ​കി. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഗ്രൂ​പ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ബ​ഷീ​ർ ബ​ത്ത, മെ​ട്രോ ക്ലി​നി​ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ ലി​റ്റി, ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ജി​ഷ, ജി.​കെ.​പി.​എ വ​നി​ത​വി​ങ് ഭാ​ര​വാ​ഹി വ​ന​ജ രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് നോ​ർ​ക്ക-​പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വ​വും ന​ട​ന്നു. കെ.​ടി.​മു​ജീ​ബ്‌, അ​മാ​നു​ള്ള, സ​ബി​ത, ബി​ന്ദു നാ​യ​ർ, അ​ബ്ദു​ള്ള ക​ട​വ​ത്ത്‌, റ​ഫീ​ഖ്‌ ഒ​ള​വ​റ, ശ​രീ​ഫ ഹ​വ​ല്ലി, സ​ലീം കൊ​ടു​വ​ള്ളി, അ​ർ​ഷി​ത, ല​ളി​ത, സ​ലീം കൊ​ച്ചി, ശ്രീ​ല​ത, ജി​ബി താ​മ​ര​ശേ​രി, ഷാ​ജ​ഹാ​ൻ മ​ല​പ്പു​റം, പ്ര​ദീ​പ്‌ സാ​ൽ​മി​യ, സ​ജീ​ന കൊ​ല്ലം, മെ​നീ​ഷ്‌ വാ​സ്‌, റ​ഹീം അ​രി​ക്ക​ണ്ടി, ര​തി​ഷ്‌ രാ​ജ​ൻ, ടി​ബാ​നി​യ എ​ന്നി​വ​ർ ക്യാ​മ്പ് ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - G.K.P.A. Kuwait Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.