കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ ജാബിരിയ മുബാറക് ഹോസ്പിറ്റലിനടുത്തുള്ള സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ ക്യാമ്പിൽ എത്തണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 9728 3796, 66393786, 60085610 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.