ഫോ​ക്ക​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം 31ന്

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നീ​യി​ങ് ഡി​സൈ​നി​ങ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് കു​വൈ​ത്തി​ന്റെ (ഫോ​ക്ക​സ്) 17ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഈ ​മാ​സം 31ന് ​ഉ​ച്ച​ക്ക് 2.30 മു​ത​ൽ അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​രും. 16 യൂ​നി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​നാ​ന​ന്ത​രം ഇ​ഫ്താ​റും സ​ജ്ജ​മാ​ക്കും.

Tags:    
News Summary - Focus Annual Conference on 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.