?????????????? ?????????????????? ??????????

ഫര്‍വാനിയയില്‍ തീപിടിത്തം:  ഒമ്പതുകാരി മരിച്ചു

കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ കഴിഞ്ഞദിവസം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ കുട്ടി മരിച്ചു. ഒരാള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഒമ്പത് വയസ്സുള്ള സിറിയന്‍ ബാലികയാണ് മരിച്ചത്. ഫിലിപ്പീന്‍ 
സ്വദേശിയായ വനിതക്കാണ് പൊള്ളലേറ്റത്. കെട്ടിടത്തിന്‍െറ മൂന്നാം നിലയിലാണ് തീപിടിച്ചത്. അഗ്നിശമന സേനയത്തെി തീയണച്ചു.
 
Tags:    
News Summary - Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.