ഫയർഫോഴ്‌സ് പരിശീലനത്തിൽനിന്ന്
കുവൈത്ത് സിറ്റി: അപകടഘട്ടങ്ങളിൽ അടിയന്തരമായ ഇടപെടലിന് സജ്ജമാകുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഫോഴ്‌സ് വിവിധ സ്ഥലങ്ങളിൽ പ്രായോഗിക പരിശീലനം നടത്തി. അമിരി ആശുപത്രി, നാഷനൽ കമ്പനി ഫോർ കെമിക്കൽ ആൻഡ് പെട്രോളിയം ഇൻഡസ്ട്രീസ് എന്നിവിടങ്ങളിൽ നടത്തിയ പരിശീലനത്തിൽ ഫയർ ഫോഴ്‌സ് സജീവമായി പങ്കെടുത്തു.
സാങ്കൽപിക തീപിടിത്തം നിയന്ത്രിക്കൽ, പരിക്കേറ്റവരെ ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം തുടങ്ങി അപകടത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഇടപെടൽ ഫയർ ഫോഴ്‌സ് വിജയകരമായി പരിശീലനത്തിൽ പരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.