സ​ൽ​മ റി​യാ​സി​ന് കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

സ​ൽ​മ റി​യാ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്‌‌ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ യു.​എ.​ഇ​യി​ലേ​ക്ക് മാ​റു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി മു​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സ​ൽ​മ റി​യാ​സി​നും കു​ടും​ബ​ത്തി​നും മ​ഹി​ളാ​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ്‌ ഹ​സീ​ന അ​ഷ്‌​റ​ഫ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ്‌ കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ന​ജീ​ബ് പി.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ്‌ കു​മാ​ർ, ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത്, രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ, സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മ​ജീ​ദ് എം.​കെ, ഡേ​റ്റ സെ​ക്ര​ട്ട​റി സി. ​ഹ​നീ​ഫ്, കാ​രു​ണ്യം സെ​ക്ര​ട്ട​റി അ​സ്‌​ലം ടി.​വി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് ടി.​കെ, ഷാ​ജി കെ.​വി, മ​ഹി​ളാ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ര​ശ്മി അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ൽ​മ റി​യാ​സും ഭ​ർ​ത്താ​വ് റി​യാ​സ് മൂ​ടാ​ടി​യും യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു. മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി എ​സ്. രേ​ഖ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മി​സ്ന ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - farewell Party to Salma Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.