പ്രേം കമാലിന് സഹപ്രവർത്തകർ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ദീർഘകാലമായി കുവൈത്ത് എൻസൈൻ ഡ്രില്ലിങ് കമ്പനി ജീവനക്കാരനായിരുന്ന പ്രേം കമാലിന്സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ആറു വർഷമായി എൻസൈൻ ഡ്രില്ലിങ് കമ്പനിയിൽ മെക്കാനിക്കായിരുന്നു പ്രേം കമാൽ. ഒമാനിലെ മറ്റൊരു കമ്പനിയിൽ ഉന്നത ജോലിയിൽ പ്രവേശിക്കുകയാണ് പ്രേം കമാൽ. കമ്പനിയിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ റഹീം, നിപിൻ, കിഷോർ, ജിദിൻ, വിനോദ്, ദയാനന്ദൻ എന്നിവർ പങ്കെടുത്തു. സുഹൃത്തുക്കൾ പ്രേം കമാലിന് സ്നേഹോപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.