ഉംറ സംഘത്തിന് യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഉംറ സംഘത്തിന് അബ്ബാസിയ ബൽഖിസ് പള്ളി പരിസരത്ത് നിന്ന് സെന്റർ പ്രവർത്തകർ യാത്രയയപ്പ് നൽകി. ഷബീർ സലഫിയുടെ നേതൃത്വത്തിൽ 49 പേർ ആണ് പുറപ്പെട്ടത്.
ഇസ്ലാഹി സെന്റർ ഭാരവാഹികളായ മുഹമ്മദ് അസ്ലം കാപ്പാട്, സമീർ അലി എകരൂൽ, ഹാഫിദ് സ്വാലിഹ് സുബൈർ, മുഹമ്മദ് അഷ്റഫ് മദനി എകരൂൽ, ഷാജു പൊന്നാനി എന്നിവർ യാത്രയയപ്പ് കോഓഡിനേറ്റ് ചെയ്തു. യുവ പ്രഭാഷകൻ ശരീഫ് കാര ഉംറക്ക് പോകുന്നവർക്ക് ഉപദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.