കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ പ്രവേശനോത്സവം ‘അൽബിദായ 2023’ വെള്ളിയാഴ്ച രാവിലെ 8.45ന് ആരംഭിക്കും. കുവൈത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ തക്കാരയുടെ മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിക്കും. വിസ്ഡം യൂത്ത് ഓർഗനൈസേഷൻ (കേരള) സംസ്ഥാന ഭാരവാഹി മുനവ്വർ സ്വലാഹി മുഖ്യാതിഥിയാകും.
അഡ്മിഷനും മറ്റു വിവരങ്ങൾക്കും 66642027, 97248596 നമ്പറുകളിൽ ബന്ധപ്പെടാം. ഓൺലൈൻ വഴി അഡ്മിഷന് രജിസ്റ്റർ ചെയ്യാൻ www.islahikuwait.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.