കെ.​എം.​സി.​സി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​രം സം​സാ​രി​ക്കു​ന്നു

കെ.​എം.​സി.​സി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം

​കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി സ്റ്റേ​റ്റ് മ​ത​കാ​ര്യ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​ര​ത്തി​ന്റെ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം.​എ​ൽ.​എ​യു​മാ​യ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

​കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ.​ഐ.​സി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഫൈ​സി, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. സ​ലീം, വൈ​സ് ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ബാ​ത്ത, സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, എം.​ആ​ർ. നാ​സ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം ചെ​ട്ടി​പ്പ​ടി, സ​ലാം പ​ട്ടാ​മ്പി, മു​ജീ​ബ് മൂ​ടാ​ൽ, മ​ൻ​സൂ​ർ ചൂ​രി, ആ​ബി​ദ് ഐ​ബ്ലാ​ക്ക്, ജം​ഷാ​ദ്, ഷം​സീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി​യും, സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി​ക്കു​ള്ള ഉ​പ​ഹാ​രം ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ളും കൈ​മാ​റി. താ​ഹി​ർ വാ​ഫി ഖി​റാ​അ​ത്ത് ന​ട​ത്തി. മ​ത​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ഇ​ഖ്‌​ബാ​ൽ മാ​വി​ലാ​ടം സ്വാ​ഗ​ത​വും, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ബി​ത്ത് ചെ​മ്പി​ലോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. മ​ത​കാ​ര്യ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് ദാ​രി​മി, ആ​ബി​ദ് ഖാ​സി​മി, യ​ഹ്‌​യ ഖാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - K.M.C.C. Ramadan Sermon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.