പരീക്ഷകൾ റദ്ദാക്കി; നാളെ​ സ്​കൂളുകൾ അവധി

കുവൈത്ത്​ സിറ്റി: കനത്ത മഴയുടെ സാഹചര്യത്തിൽ തിങ്കളാഴ്​ച സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്​ച നടത്താൻ നിശ്ചയിച്ചിരുന്ന മിഡിൽ ലെവൽ, 10, 11 ക്ലാസുകളിലെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. പുതിയ ഷെഡ്യൂൾ കാലാവസ്ഥ സ്ഥിരപ്പെട്ടതിന്​ ശേഷം അറിയിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി അൽ യഅഖൂബ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.