സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന വാ​ർ​ഷി​ക പ​രി​സ്ഥി​തി ക്യാ​മ്പി​ൽ​നി​ന്ന്

സ്കൂൾ കുട്ടികൾക്ക് പരിസ്ഥിതി അവബോധ ക്യാമ്പ്

കുവൈത്ത് സിറ്റി: കുട്ടികളുടെ പരിസ്ഥിതി അവബോധം വളർത്തുന്നതിന്റെ ഭാഗമായി ലോയാക് അക്കാദമി ഓഫ് പെർഫോമിങ് ആർട്‌സ് സ്കൂൾ കുട്ടികൾക്കായി വാർഷിക പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച അൽ ഷഹീദ് പാർക്കിലാണ് വ്യത്യസ്ത പരിപാടികളോടെ ക്യാമ്പ് സംഘടിപ്പിച്ചത്.

ഒരു സ്കൂളിൽനിന്നും ഏഴ് വിദ്യാർഥികൾ എന്ന കണക്കിൽ 11 സ്കൂളുകളിൽ നിന്നായി 77 കുട്ടികൾ പങ്കെടുത്തു. നാടകം, നൃത്തം, സംഗീതം എന്നിവയിൽ യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കലും ലോയാക് അക്കാദമിയുടെ ലക്ഷ്യങ്ങളാണ്.

Tags:    
News Summary - Environmental awareness camp for school children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.