representational image
കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒന്ന്, രണ്ട്, മൂന്ന് മണ്ഡലങ്ങളിലെ ഫലത്തിനെതിരെ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുന്നത് മാർച്ച് എട്ടുവരെ ഭരണഘടനാ കോടതി മാറ്റിവെച്ചു. അന്വേഷണത്തിന്റെ ഭാഗമായി, സൂക്ഷ്മമായി പരിശോധനക്ക് സാലിഹ് അൽ മറയ്ഷെദ്, അബ്ദുൽ റഹ്മാൻ അൽ ദാർമി എന്നിവരെ കോടതി ചുമതലപ്പെടുത്തി. ഇവർ മൂന്ന് മണ്ഡലങ്ങളിലെയും പോളിങ് സ്റ്റേഷനുകളിലെ ബാലറ്റ് ബോക്സുകൾ വീണ്ടും തുറന്ന് സൂക്ഷ്മമായി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.