Posted On
date_range Updated On
date_range പെരുന്നാൾ അവധി നാളെ മുതൽ
കുവൈത്ത് സിറ്റി: രാജ്യത്ത് പെരുന്നാൾ അവധി ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ശനിയാഴ്ച വരെയാണ് അവധി. ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവകൂടി ഉൾപ്പെട്ടാണ് അഞ്ചു ദിവസത്തെ അവധി. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിവെക്കും. എന്നാൽ, അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.