മരുന്ന് മോഷണത്തിന് അറസ്റ്റിലായവർ
Posted On
date_range Updated On
date_range മരുന്ന് മോഷണം: രണ്ടുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് മരുന്ന് മോഷ്ടിച്ച കേസിൽ രണ്ട് വിദേശികളെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു. ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്നയാൾ കടത്തിനൽകിയ മരുന്ന് പുറത്തുവിൽക്കുകയാണ് ചെയ്തുവന്നത്. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.