ഡോ.ലിയ സൂസൻ കോരുത്
Posted On
date_range Updated On
date_range ഡോ.ലിയ സൂസൻ കോരുതിന് എം.ഡി ഡർമറ്റോളജിയിൽ ഒന്നാം റാങ്ക്
കുവൈത്ത് സിറ്റി: പഞ്ചാബ് ബാബാ ഫരീദ് മെഡിക്കൽ യൂനിവേഴ്സിറ്റി എം.ഡി ഡർമറ്റോളജിയിൽ ഒന്നാം റാങ്ക് ഡോ.ലിയ സൂസൻ കോരുതിന്. സി.എം.സി ലുഥിയാനയിൽ നിന്നാണ് എം.ഡി ഡർമറ്റോളജി പഠനം പൂർത്തിയാക്കിയത്. ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ കുവൈത്ത് മുൻ ഡോക്ടർമാരായ തിരുവല്ല പൊടിയാടി പടിപ്പുരക്കൽ ഡോ.പി സി കോരുതിന്റെയും, ഡോ.സുജ കോരുതിന്റെയും മകളും കോട്ടയം കഞ്ഞിക്കുഴി പെരുംതുരുത്തിൽ ഡോ. റിജൊ വർക്കി സിറിയക്കിന്റെ ഭാര്യയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.