ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അൽ ഒതൈബി യു.എൻ കോഓഡിനേറ്റർ അബ്ദുല്ല ദഷ്തിയുമായി ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യു.എൻ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യു.എൻ കോഓഡിനേറ്റർ അബ്ദുല്ല ദഷ്തിയുമായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അൽ ഒതൈബി ചർച്ച നടത്തി. ആഗോള ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇക്കാര്യത്തിൽ സ്ഥിരത നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.