Posted On
date_range Updated On
date_range എല്ലാ തീരുമാനങ്ങളും താൽക്കാലികം -ആഭ്യന്തര മന്ത്രി
കുവൈത്ത് സിറ്റി: വൈറസ് പ്രതിരോധത്തിനായി ഇപ്പോൾ പ്രഖ്യാപിച്ച കടുത്ത തീരുമാനങ്ങളെല്ലാം താൽക്കാലികമാണെന ്നും അതതു ദിവസത്തെ സാഹചര്യം അനുസരിച്ച് മാറ്റം വരുത്തുമെന്നും ആഭ്യന്തര മന്ത്രി അനസ് സാലിഹ് പറഞ്ഞു.
വിമാനങ്ങൾ നിർത്തിയത് വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണെന്നും വിദേശരാജ്യങ്ങളിൽനിന്ന് കുവൈത്തികളെ കൊണ്ടുവരുന്നതിന് ഇത് ബാധകമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.