കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.ക​ണ്ണൂ​ര്‍ താ​ഴെ​ചൊ​വ്വ സ്വ​ദേ​ശി ശ്രീ​ജേ​ഷ് തെ​ഴു​ക്കി​ലാ​ണ്​ (38) സ​ബാ​ഹ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ഭാ​ര്യ: മെ​ബെ​ല്ലെ ക​പി​റി​യ. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Tags:    
News Summary - death news-Sreejesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.