ലിജി ഗംഗാധരൻ
Posted On
date_range Updated On
date_range ചെന്നൈ മലയാളി യുവതി കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: ചെന്നൈയിൽ കുടുംബസമേതം താമസിച്ചിരുന്ന മലയാളി യുവതി കുവൈത്തിൽ നിര്യാതയായി. മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (മാകോ) മുൻ എക്സിക്യൂട്ടിവ് അംഗവും കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യവുമായിരുന്ന ലിജി ഗംഗാധരനാണ് (പ്രിയ-40) മരിച്ചത്.
രണ്ട് മക്കളുണ്ട്. മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ രക്ഷാധികാരി ബാബു ഫ്രാൻസീസ്, പ്രസിഡൻറ് ജോൺ മാത്യു, ജനറൽ സെക്രട്ടറി മാക്സ്വെൽ ഡിക്രൂസ് എന്നിവർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.