????? ?????????????

പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​നി കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി

കു​വൈ​ത്ത്​ സി​റ്റി: ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി ആ​യി​രു​ന്ന മ​ല​യാ​ളി വ​നി​ത കു​വൈ​ത്തി​ൽ നി ​ര്യാ​ത​യാ​യി. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​നി വ​ന​ജ ബാ​ല​കൃ​ഷ്ണ​നാ​ണ്​ (61) മ​രി​ച്ച​ത്. കു​വൈ​ത്ത്​ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്‌​ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പെ​െ​ട്ട​ന്ന് നി​ല വ​ഷ​ളാ​വു​ക​യും ഹൃ​ദ​യാ​ഘാ​തം മൂ​ലം ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ബ്ബാ​സി​യ അ​പ്സ​ര ബ്യൂ​ട്ടി പാ​ർ​ല​ർ ബി​ല്‍ഡി​ങ്ങി​ലാ​ണ് കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന​ത്.
ഭ​ർ​ത്താ​വ്: ബാ​ല​കൃ​ഷ്ണ​ൻ. മ​ക​ള്‍: വി​ദ്യ ധീ​ര​ജ്. മ​രു​മ​ക​ൻ: ധീ​ര​ജ് പ്ര​ഭാ​ക​ര​ൻ.
Tags:    
News Summary - death news-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.